മഹാരാഷ്്‌ട്രയില്‍ 89 മരണം
Sunday, May 31, 2020 11:49 PM IST
മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് ഇ​ന്ന​ലെ 89 പേ​ര്‍ മ​രി​ച്ചു. ആ​കെ മ​ര​ണം 2286. 2487 പേ​ര്‍ക്കാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ആ​കെ രോ​ഗി​ക​ള്‍ 67,655 ആ​യി. ശ​നി​യാ​ഴ്ച രോ​ഗി​ക​ളു​ടെ എ​ണ്ണം 2940 ആ​യി​രു​ന്നു. ത​മി​ഴ്‌​നാ​ട്ടി​ല്‍ 1149 രോ​ഗി​ക​ള്‍, 13 മ​ര​ണം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.