പു​​തു​​ച്ചേ​​രി: ക്ഷേ​​മ​​മ​​ന്ത്രി എം. ​​ക​​ന്ദ​​സ്വാ​​മി​​ക്കും മ​​ക​​നും ഇ​​ന്ന​​ലെ കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. ഇ​​വ​​രെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.