പാക് വെടിവയ്പിൽ കരസേനാ ജവാനു വീരമൃത്യു
പാക് വെടിവയ്പിൽ കരസേനാ  ജവാനു വീരമൃത്യു
Monday, January 25, 2021 12:21 AM IST
ജ​​മ്മു: കാ​​ഷ്മീ​​രി​​ലെ ര​​ജൗ​​രി ജി​​ല്ല​​യി​​ൽ ക​​ഴി​​ഞ്ഞ​​യാ​​ഴ്ച പാ​​ക്കി​​സ്ഥാ​​ൻ സൈ​​ന്യ​​ത്തി​​ന്‍റെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ പ​​രി​​ക്കേ​​റ്റു ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന ക​​ര​​സേ​​നാ ജ​​വാ​​ൻ മ​​രി​​ച്ചു.

10 ജെ​​എ​​കെ ആ​​ർ​​ഐ​​എ​​ഫി​​ലെ നാ​​യി​​ക് നി​​ഷാ​​ന്ത് ശ​​ർ​​മ​​യാ​​ണു വീ​​ര​​മൃ​​ത്യു വ​​രി​​ച്ച​​ത്. ഈ ​​മാ​​സം പാ​​ക് ആ​​ക്ര​​മ​​ണ​​ത്തി​​ൽ വീ​​ര​​മൃ​​ത്യു വ​​രി​​ച്ച മൂ​​ന്നാ​​മ​​ത്തെ ജ​​വാ​​നാ​​ണു നി​​ഷാ​​ന്ത് ശ​​ർ​​മ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.