ചോദ്യപേപ്പർ ചോർന്നു; കരസേനാ റിക്രൂട്ട്മെന്‍റ് പരീക്ഷ റദ്ദാക്കി
Monday, March 1, 2021 12:33 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ജ​​​ന​​​റ​​​ൽ ഡ്യൂ​​​ട്ടി റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് പ​​​രീ​​​ക്ഷ ക​​​ര​​​സേ​​​ന റ​​​ദ്ദാ​​​ക്കി. ഇ​​ന്നു ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന പ​​രീ​​ക്ഷ​​യാ​​ണു റ​​ദ്ദാ​​ക്കി​​യ​​ത്. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ പൂ​​​ന​​​യി​​​ൽ മൂ​​​ന്നു പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.