ബംഗാളിലെ അവസാന മൂന്നു ഘട്ടം തെരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തില്ല
Friday, April 16, 2021 1:41 AM IST
ന്യൂ​​ഡ​​ൽ​​ഹി: ബം​​ഗാ​​ളി​​ലെ അ​​വ​​സാ​​ന മൂ​​ന്നു ഘ​​ട്ടം തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഒ​​രു​​മി​​ച്ചു ന​​ട​​ത്തി​​ല്ലെ​​ന്ന് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ൻ. കോ​​വി​​ഡ് വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ​​ ഏ​​പ്രി​​ൽ 22, 26, 29 തീ​​യ​​തി​​ക​​ളി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഒ​​രു​​മി​​ച്ചു ന​​ട​​ത്തു​​മെ​​ന്ന് അ​​ഭ്യൂ​​ഹ​​ങ്ങ​​ളു​​ണ്ടാ​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.