ഹേമമാലിനിയുടെ സെക്രട്ടറി കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ചു
Monday, May 10, 2021 12:44 AM IST
മും​​ബൈ: പ്ര​​മു​​ഖ ന​​ടി​​യും ബി​​ജെ​​പി നേ​​താ​​വു​​മാ​​യ ഹേ​​മ​​മാ​​ലി​​നി​​യു‌​​ടെ സെ​​ക്ര​​ട്ട​​റി മാ​​ർ​​ക്ക​​ണ്ഡ് മേ​​ത്ത(80) കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ചു. നാ​​ൽ​​പ്പ​​തു വ​​ർ​​ഷം ഹേ​​മ​​മാ​​ലി​​നി​​യു​​ടെ സെ​​ക്ര​​ട്ട​​റി​​യാ​​യി ജോ​​ലി ചെ​​യ്ത ആ​​ളാ​​ണ് മേ​​ത്ത.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.