ഹിമാചൽ കോൺഗ്രസ് ജന. സെക്രട്ടറി അരുൺ ശർമ എഎപിയിൽ
ഹിമാചൽ കോൺഗ്രസ് ജന. സെക്രട്ടറി അരുൺ ശർമ എഎപിയിൽ
Friday, May 6, 2022 2:26 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഹി​​മാ​​ച​​ൽ​​പ്ര​​ദേ​​ശ് കോ​​ൺ​​ഗ്ര​​സ് ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി അ​​രു​​ൺ ശ​​ർ​​മ ആം ​​ആ​​ദ്മി പാ​​ർ​​ട്ടി​​യി​​ൽ ചേ​​ർ​​ന്നു. കൂ​​ടു​​ത​​ൽ കോ​​ൺ​​ഗ്ര​​സ് നേ​​താ​​ക്ക​​ൾ എ​​എ​​പി​​യി​​ലെ​​ത്തു​​മെ​​ന്നു ശ​​ർ​​മ പ​​റ​​ഞ്ഞു. ഹി​​മാ​​ച​​ൽ കോ​​ൺ​​ഗ്ര​​സ് ഗ്രൂ​​പ്പി​​സത്തിന്‍റെ പി​​ടി​​യി​​ലാ​​ണെ​​ന്ന് ശ​​ർ​​മ കു​​റ്റപ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.