വികാർ റസൂൽ വാനി കാഷ്മീർ കോൺഗ്രസ് അധ്യക്ഷൻ
വികാർ റസൂൽ വാനി കാഷ്മീർ കോൺഗ്രസ് അധ്യക്ഷൻ
Wednesday, August 17, 2022 1:57 AM IST
ന്യൂ​​ഡ​​ൽ​​ഹി: ജ​​മ്മു കാ​​ഷ്മീ​​ർ കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​നാ​​യി വി​​കാ​​ർ റ​​സൂ​​ൽ വാ​​നി​​യെ കോ​​ൺ​​ഗ്ര​​സ് ഹൈ​​ക്ക​​മാ​​ൻ​​ഡ് നി​​യ​​മി​​ച്ചു. മു​​തി​​ർ​​ന്ന നേ​​താ​​വ് ഗു​​ലാം ന​​ബി ആ​​സാ​​ദി​​നെ പ്ര​​ചാ​​ര​​ണ സ​​മി​​തി ചെ​​യ​​ർ​​മാ​​നാ​​യും നി​​യ​​മി​​ച്ചു. ഗു​​ലാം ന​​ബി ആ​​സാ​​ദി​​ന്‍റെ ഉ​​റ്റ അ​​നു​​യാ​​യി ആ​​ണു വി​​കാ​​ർ റ​​സൂ​​ൽ വാ​​നി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.