നവീൻ പട്നായിക് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
Thursday, April 18, 2024 1:55 AM IST
ഭുവനേശ്വർ: ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും. സ്ഥിരം മണ്ഡലമായ ഹിൻജിലിക്കു പുറമേ കാന്താബൻജിയിലും നവീൻ മത്സരിക്കും.