തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗം ബുധനാഴ്ച
Sunday, September 7, 2025 1:36 AM IST
ന്യൂഡല്‍ഹി: ബിഹാറിന്റെ ചുവടുപിടിച്ച്, ഉടൻ തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലെ വോട്ടര്‍പട്ടിക പരിഷ്കരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ശ്രമം.
വോട്ടര്‍പട്ടിക രാജ്യവ്യാപകമായി പരിഷ്കരിക്കുന്നതിനെക്കുറിച്ച് അടുത്ത ബുധനാഴ്ച ചേരുന്ന തെരഞ്ഞെടുപ്പു കമ്മീഷന് യോഗത്തിൽ നിർണായക തീരുമാനങ്ങളുണ്ടാകും.