സ​ബ് ജൂ​ണി​യ​ർ വോ​ളി​ബോ​ൾ
Tuesday, October 22, 2019 11:57 PM IST
തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന സ​​​ബ് ജൂ​​​ണി​​​യ​​​ർ വോ​​​ളി​​​ബോ​​​ൾ ചാ​​മ്പ്യ​​​ൻ​​​ഷി​​​പ്പ് 25, 26, 27 തീ​​​യ​​​തി​​​ക​​​ളി​​​ൽ പേ​​​രാ​​​മം​​​ഗ​​​ലം ശ്രീ​​​ദു​​​ർ​​​ഗാ​​​വി​​​ലാ​​​സം സ്കൂ​​​ൾ ഗ്രൗ​​​ണ്ടി​​​ൽ ന​​​ട​​​ത്തും. 14 ജി​​​ല്ല​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​യി ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും ടീ​​​മു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും. ലീ​​​ഗ്, നോ​​​ക്കൗ​​​ട്ട് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് മ​​​ത്സ​​​ര​​​ം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.