ഹാട്രിക് ലെവൻ
Monday, October 26, 2020 12:30 AM IST
മ്യൂണിക്: റോബർട്ട് ലെവൻഡോവ്സ്കിയുടെ ഹാട്രിക് ബലത്തിൽ ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ ബയേണ്‍ മ്യൂണിക് 5-0ന് എൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ കീഴടക്കി.