ട്വന്‍റി-20: ഇന്ത്യക്ക് 188 റൺസ്
ട്വന്‍റി-20: ഇന്ത്യക്ക് 188 റൺസ്
Monday, August 8, 2022 12:40 AM IST
ഫ്ളോ​റി​ഡ: വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് എ​തി​രാ​യ അ​ഞ്ചാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 188 റ​ൺ​സ് നേ​ടി.

ഇ​ന്ത്യ​ക്കാ​യി ശ്രേ​യ​സ് അ​യ്യ​ർ (40 പ​ന്തി​ൽ 64), ദീ​പ​ക് ഹൂ​ഡ (25 പ​ന്തി​ൽ 38), ഹാ​ർ​ദി​ക് പാ​ണ്ഡ്യ (16 പ​ന്തി​ൽ 28) എ​ന്നി​വ​ർ തി​ള​ങ്ങി. നാ​ലാം ട്വ​ന്‍റി-20​യി​ൽ 59 റ​ണ്‍​സി​ന് ജ​യി​ച്ച് പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ റി​സ​ർ​വ് ടീ​മി​നെ​യാ​ണ് ഇ​റ​ക്കി​യ​ത്. നാ​ലാം മ​ത്സ​ര​ത്തി​ൽ ആ​ദ്യ ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 192 റ​ണ്‍​സ് ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന വി​ൻ​ഡീ​സ് 19.1 ഓ​വ​റി​ൽ 132ന് ​പു​റ​ത്താ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.