റോളർ സ്കേറ്റിംഗ് കേരള ടീം
Thursday, September 29, 2022 12:26 AM IST
കൊച്ചി: അഹമ്മദാബാദിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന 20 അംഗ റോളർ സ്കേറ്റിംഗ് കേരള ടീം യാത്രതിരിച്ചു.
അഭിജിത് അമൽരാജ്, ഏഞ്ചലിൻ ഗ്ലോറി ജോർജ്, ജുബിൻ ജെയിംസ്, ഐറിൻ ഹന്ന ജോർജ്, എലൈൻ സിറിൾ, എ. അതുല്യ, എവിൻ കോശി തോമസ്, അനന്തു അജയരാജ്, ആർ. അർജുൻ കൃഷ്ണ, എച്ച്. ദേവനന്ദൻ, വി.എസ്. വിപഞ്ച്, അർഷദ് എം.എസ്. മീരാൻ, മൻജിത് ആർ. സുനിൽ, പി. ആർച്ച, ലക്ഷ്മി എസ്. ജ്യോതി, എഫ്. ഫ്ളെമിൻ, എസ്. വിനീഷ്, ജെ. ജോഷൻ, വിദ്യാദാസ്, എഫ്. കിരണ്‍ എന്നിവരാണ് ടീമംഗങ്ങൾ.