യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി പി​ടി​യി​ൽ
Tuesday, July 22, 2025 4:00 AM IST
കാ​ക്ക​നാ​ട്: യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി പി​ടി​യി​ൽ. കു​സു​മ​ഗി​രി സ്വ​ദേ​ശി ജി​തി​ൻ രാ​ജീ​വ​നെ​യാ​ണ് തൃ​ക്കാ​ക്ക​ര പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മ​ദ്യ​പി​ച്ച് നി​ര​ന്ത​രം പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന പ്ര​തി​യെ ബ​ന്ധു​വാ​യ പ​രാ​തി​ക്കാ​ര​ൻ താ​ക്കി​ത് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നു​ള്ള വൈ​രാ​ഗ്യ​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ കാ​ക്ക​നാ​ട് മു​ൻ​സി​പ്പ​ൽ മാ​ർ​ക്ക​റ്റി​ന് സ​മീ​പ​ത്തു വ​ച്ചാ​ണ് പ്ര​തി പ​രാ​തി​ക്കാ​ര​ന്‍റെ മു​ഖ​ത്ത് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ ക​ലൂ​രി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു.