മ​ഞ്ഞ​പി​ത്തം ബാ​ധി​ച്ച് മ​രി​ച്ചു
Sunday, July 6, 2025 11:10 PM IST
കൊ​ട​ക​ര: മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കാ​വി​ല്‍ വേ​ങ്ങ​ല​ശേ​രി കു​ട്ട​മ​ണി​യു​ടെ മ​ക​ന്‍ സ​തീ​ഷ്(37) ആ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മ​രി​ച്ച​ത്. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: ബേ​ബി. മ​ക്ക​ള്‍: ശി​വ​പ്ര​സാ​ദ്, ഹ​രി​പ്ര​സാ​ദ്.