സെ​ന്‍റ് ആ​ന്‍റ​ണ്‍ വി​ദ്യാ​പീ​ഠ​ത്തി​ൽ മെ​റി​റ്റ് ഡേ ​"ലോ​റി​യ സാ​പ്പി​യ​ന്‍റി​യ'
Sunday, July 6, 2025 7:07 AM IST
പീ​ച്ചി: വി​ല​ങ്ങ​ന്നൂ​ർ സെ​ന്‍റ് ആ​ന്‍റ​ണ്‍ വി​ദ്യാ​പീ​ഠ​ത്തി​ലെ മെ​റി​റ്റ് ഡേ സ​ർ​ക്കി​ൾ ഇ​ൻ​സ്പ​ക്ട​ർ സ​തീ​ഷ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ് തു. സി​സ്റ്റ​ർ അ​മൃ​ത സിഎ​സ്എ​സ്ടി അ​ധ്യ​ക്ഷത വഹിച്ചു.

മു​ൻ പ്രി​ൻ​സി​പ്പ​ൽ ജെ​ന്നി ജ​യിം​സ്, സി​സ്റ്റ​ർ റോ​സ് വി​ർ​ജീ​നി​യ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​സ്. അ​ബി​ത, പിടിഎ പ്ര​സി​ഡ​ന്‍റ് ബി​ജു കാ​ക്ക​നാ​ട്ടി​ൽ, എംപിടിഎ പ്ര​സി​ഡ​ന്‍റ് എം.​കെ. രാ​ജി, സ്കൂ​ൾ ടോ​പ്പ​ർ ആ​ൻ​ലി മ​രി​യ ഷാ​ജി എ​ന്നി​വ​ർ പ്ര സം ഗിച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മെ​മന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ എ​ൽ​സ സി​എ​സ്എ​സ്‌​ടി സ്വാ​ഗ​ത​വും അ​ധ്യാ​പ​കപ്ര​തി​നി​ധി സു​ജാ​ത ന​ന്ദി​യും പ​റ​ഞ്ഞു.