അ​മ​ല​യി​ൽ കാ​ൻ​സ​ർ വി​മു​ക്ത​രു​ടെ സം​ഗ​മ​വും ഫ​ണ്ട് വി​ത​ര​ണ​വും
Sunday, July 6, 2025 7:07 AM IST
തൃ​ശൂ​ർ: അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ കാ​ൻ​സ​ർ​വി​മു​ക്ത​രു​ടെ സം​ഗ​മ​വും എ​സ്ഡി​എം ഫ​ണ്ട് വി​ത​ര​ണ ഉ​ദ്ഘാ​ട​ന​വും ച​ല​ച്ചി​ത്ര​താ​രം അ​നീ​ഷ് ഗോ ​പാ​ല​ൻ നി​ർ​വ​ഹി​ച്ചു.
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ എ​സ്ഡി​എം 10 ല​ക്ഷം രൂ​പ​യാ​ണ് പാ​വ​പ്പെ​ട്ട കാ​ൻ​സ​ർ​രോ​ഗി​ക​ൾ​ക്കു വി​ത​ര​ണം​ചെ​യ്ത​ത്.

ച​ട​ങ്ങി​ൽ അ​ടാ​ട്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​മി അ​ജി​ത്കു​മാ​ർ, അ​മ​ല ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ. ​ഡെ​ൽ​ജോ പു​ത്തൂ​ർ, ഫാ. ​ഷി​ബു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, മെ​ഡി​ക്ക​ൽ ഓ​ങ്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​നി​ൽ ജോ​സ് താ​ഴ​ത്ത്, റേ​ഡി​യേ​ഷ​ൻ ഓ​ങ്കോ​ള​ജി​സ്റ്റ് ഡോ. ​മാ​ത്യു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ളും സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു.