നെ​ല്ലാ​യി​യി​ല്‍ സ്‌​കൂ​ട്ട​റി​ടി​ച്ച് മു​ന്‍ പ്ര​ധാ​ന​ധ്യാ​പ​ക​ന്‍ മ​രി​ച്ചു
Saturday, July 5, 2025 10:33 PM IST
കൊ​ട​ക​ര: നെ​ല്ലാ​യി​യി​ല്‍ സ്‌​കൂ​ട്ട​റി​ടി​ച്ച് മ​റ്റ​ത്തൂ​ര്‍ ശ്രീ​കൃ​ഷ്ണ ഹൈ​സ്‌​കൂ​ള്‍ മു​ന്‍ പ്ര​ധാ​ന​ധ്യാ​പ​ക​നാ​യ നെ​ല്ലാ​യി വ​യ​ലൂ​ര്‍ വ​ട​ക്കേ വാ​രി​യ​ത്ത് ശൂ​ല​പാ​ണി വാ​രി​യ​ർ​ (കൊ​ച്ച​നി​യ​ന്‍-80) മ​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 5.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ന്‍ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സി​ലി​രി​ക്കെ ഉ​ച്ച​ക്ക് ര​ണ്ടോ​ടെ മ​രി​ച്ചു.

കൊ​ട​ക​ര പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: ക​മ​ലാ​ദേ​വി. മ​ക്ക​ള്‍: റോ​ഷ​ന്‍, ര​ശ്മി, മ​രു​മ​ക്ക​ള്‍: ര​വി, ര​ശ്മി.