ഞാ​റ്റു​വേ​ലച്ചന്ത ​ ആ​രം​ഭി​ച്ചു
Sunday, July 6, 2025 7:07 AM IST
അ​ന്തി​ക്കാ​ട്: അ​ന്തി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെയും കൃ​ഷി​ഭ​വ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഞാ​റ്റു​വേ​ലച്ചന്ത ആ​രം​ഭി​ച്ചു. സി.​സി.​ മു​കു​ന്ദ​ൻ എംഎ​ൽഎ ​ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ന്തി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ്റ് ജീ​ന​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ വി.​എ​ൻ. സു​ർ​ജി​ത്ത് മു​ഖ്യാ​തി​ഥി​യാ​യി.

അ​ന്തി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ്റ് സു​ജി​ത്ത് അ​ന്തി​ക്കാ​ട്, കൃ​ഷി ഓ​ഫി​സ​ർ കെ.​എ​സ്. ശ്വേ​ത, മെ​മ്പ​ർ​മാ​രാ​യ ജ്യോ​തി രാ​മ​ൻ, കെ.​കെ.​പ്ര​ദീ​പ്, അ​നി​ത ശ​ശി, ടി.​പി.​ര​ഞ്ജി​ത്ത് കു​മാ​ർ, സ​രി​ത സു​രേ​ഷ്, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ്റു​മാ​രാ​യ എ.​വി.​ശ്രീ​വ​ത്സ​ൻ, ടി.​കെ.​മാ​ധ​വ​ൻ, സി.​പി.​എം ലോ​ക്ക​ൽ.​സെ​ക്ര​ട്ട​റി കെ.​വി.​രാ​ജേ​ഷ്, ഗോ​കു​ൽ ക​രി​പ്പി​ള്ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.