മു​ല്ല​ശേരി ഗു​ഡ് ഷെ​പ്പേ​ർ​ഡ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ കാ​രു​ണ്യ ഭ​വ​നനി​ർ​മാ​ണ പ​ദ്ധ​തി
Monday, July 7, 2025 2:16 AM IST
പാ​വ​റ​ട്ടി: മു​ല്ല​ശേരി ഗു​ഡ് ഷെ​പ്പേ​ർ​ഡ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള കാ​രു​ണ്യ ഭ​വ​നനി​ർ​മാ​ണ പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും മെ​റി​റ്റ് ഡേ ​ആ​ഘോ​ഷ​വും ന​ട​ന്നു.
അ​മ​ല മേ​രിറാ​ണി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സിസ്റ്റർ ഡോ. വ​ൽ​സ കാ​രു​ണ്യഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ.​ ടി​ജോ മു​ള്ള​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ കെ. സു​ബി​നി, ​വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ​രാ​ഗി​ൻ മ​രി​യ, പിടിഎ ​പ്ര​സി​ഡ​ന്‍റ് ഷൈ​ൻ റാ​ഫേ​ൽ, മ​ദ​ർ പിടിഎ എ​ൻ.ആ​ർ. ര​ജി​ത, ട്ര​സ്റ്റ് പ്ര​തി​നി​ധി ടി.​ജെ. ജോ​ൺ, സി​സ്റ്റ​ർ സ്റ്റീനി, സി​റി​ഷ ഡെ​ന്നി എ​ന്നി​വ​ർ പ്രസം​ഗിച്ചു.