ജി​ഐ​എ​ഫ്ഡി പ്ര​വേ​ശ​നം
Saturday, September 24, 2022 11:45 PM IST
നെ​ടു​മ​ങ്ങാ​ട്: അ​രു​വി​ക്ക​ര സ​ർ​ക്കാ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫാ​ഷ​ൻ ഡി​സൈ​നിം​ഗി​ലെ ര​ണ്ട് വ​ർ​ഷ​ത്തെ ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് ഒ​ക്ടോ​ബ​ർ ഏ​ഴു വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. www.polya dmissi on.org /gifd എ​ന്ന അ​ഡ്മി​ഷ​ൻ പോ​ർ​ട്ട​ൽ സ​ന്ദ​ര്‍​ശി​ക്കു​ക. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 9605168843, 9497690941, 8606748211, 04722812686