റോഡിലെ കു​ഴി​യി​ല്‍ വീ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്
Saturday, September 24, 2022 11:45 PM IST
വെ​ള്ള​റ​ട: മ​ല​യോ​ര ഹൈ​വേ റോ​ഡ് ത​ക​ര്‍​ന്നു​ണ്ടാ​യ കു​ഴി​യി​ല്‍ വീ​ണ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റു. പ​ന​ച്ച​മൂ​ട് ജം​ഗ്ഷ​നി​ല്‍ രൂ​പ​പ്പെ​ട്ട കു​ഴി​യി​ല്‍ വീ​ണാ​ണ് കാ​റ്റാ​ടി റോ​ഡ​രി​ക​ത്ത് വീ​ട്ടി​ല്‍ ത​ങ്ക സ്വാ​മി​ക്ക് പ​രി​ക്കേ​റ്റ​ത്. കാ​ര​ക്കോ​ണം - വെ​ള്ള​റ​ട റോ​ഡി​ല്‍ ഒ​ന്നാം ഘ​ട്ട ടാ​റിം​ഗ് ന​ട​ന്ന ഭാ​ഗ​ത്താ​ണ് കു​ഴി രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള​ത്.