പീഡനക്കേസില്‌ രണ്ടുപേർ അറസ്റ്റിൽ
Thursday, March 23, 2023 11:47 PM IST
നെ​ടു​മ​ങ്ങാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ക​ട​ത്തി ക്കൊണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ടുപേ​രെ വ​ലി​യ​മ​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് കു​ള​ച്ച​ൽ സ്വ​ദേ​ശി ജീ​വി​മോ​ൻ (27), ഇ​യാ​ളു​ടെ അ​മ്മാ​വ​ൻ ജ​റോ​ൾ​ഡി​ൻ (40) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 20ന് ​വെ​ളു​പ്പി​നു വ​ലി​യ​മ​ല സ്റ്റേ​ഷ​ൻ പ​രി​ധി​ലു​ള്ള പെ​ൺ​കു​ട്ടി​യെ കാ​റി​ൽ ക​ട​ത്തിക്കൊ​ണ്ട് പോ​യി ബംഗളൂരു ഹു​സൂ​ർ എ​ന്ന സ്ഥ​ല​ത്തെ​ത്തി​ച്ചു മു​റി​യെ​ടു​ത്ത് താ​മ​സി​പ്പി​ച്ചു പീ​ഡി​പ്പി​ക്കു​ക​യുമാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാൻഡ്് ചെ​യ്തു. ത​മി​ഴ്നാ​ട്ടി​ലും നി​ര​വ​ധി കേ​സി​ലെ പ്ര​തി​ക​ളാ​ണി​വ​ർ. ത​മി​ഴ്നാ​ട് പോ​ലീ​സ് ഇ​വ​ർ​ക്കെ​തി​രെ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്ത് ഇ​റ​ക്കി​യി​ട്ടു​ണ്ട്.