അ​വ​ധി​ക്കാ​ല കോ​ഴ്സു​ക​ള്‍
Saturday, March 25, 2023 11:15 PM IST
തി​രു​വ​ന​ന്ത​പു​രം: പാ​ള​യം സ്പെ​ന്‍​സ​ര്‍ ജം​ഗ്ഷ​നി​ലു​ള്ള കെ​ല്‍​ട്രോ​ണ്‍ നോ​ള​ജ് സെ​ന്‍റ​റി​ല്‍ അ​വ​ധി​ക്കാ​ല ക​മ്പ്യൂ​ട്ട​ര്‍ കോ​ഴ്സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു. അ​നി​മേ​ഷ​ന്‍, റോ​ബോ​ട്ടി​ക്സ്, പ്രോ​ഗ്രാ​മിം​ഗ് കോ​ഴ്സു​ക​ള്‍, വെ​ബ് ഡി​സൈ​നിം​ഗ്, ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് തു​ട​ങ്ങി വി​വി​ധ കോ​ഴ്സു​ക​ളി​ലേ​യ്ക്കു​ള്ള അ​ഡ്മി​ഷ​നു​ക​ളാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഫോ​ൺ: 047 12337450, 8590605271 .