പ്ര​ചാ​ര​ണം വാ​സ്ത​വ വി​രു​ദ്ധം
Wednesday, May 31, 2023 4:16 AM IST
തി​രു​വ​ന​ന്ത​പു​രം : ഐ​എ​ൻ​എ​ൽ വ​ഹാ​ബ് വി​ഭാ​ഗം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ രാ​ജി​വ​ച്ചു മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ കോ​വി​ൽ പ​ക്ഷ​ത്തേ​യ്ക്കു മാ​റി​യെ​ന്ന പ്ര​ചാ​ര​ണം വാ​സ്ത​വ വി​രു​ദ്ധ​മെ​ന്ന് പ​ഐ​ൻ​എ​ൽ ജി​ല്ലാ ക​മ്മി​റ്റി ഇ​ൻ-​ചാ​ർ​ജ് എ.​എ​ൽ.​എം.​കാ​സിം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

തെ​റ്റാ​യ പ്ര​ച​ര​ണ​മാ​ണു മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന​ത്. ഐ​എ​ൻ​എ​ൽ എ​ന്ന പേ​രു ത​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്നു കോ​ട​തി പ​റ​ഞ്ഞി​ട്ടി​ല്ല. അ​തു​കൊ​ണ്ടാ​ണു പാ​ർ​ട്ടി​യു​ടെ പേ​രു ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും കാ​സിം പ​റ​ഞ്ഞു.