തിരുവനന്തപുരം: ലോക ഫാർമിസ്റ്റ് ദിനത്തോടനുബന്ധിച്ച് പബ്ലിക് സെക്ടർ ഫാർമസിസ്റ്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തി 2023ലെ മികച്ച ഫാർമസ്റ്റുകൾക്കുള്ള പുരസ്കാരം നേടിയ അജി അലക്സ്, ശ്രീകുമാർ എന്നിവരെ ശശി തരൂർ എം പി ആദരിച്ചു. പബ്ലിക് സെക്ടർ ഫാർമസിസ്റ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. അജയലാൽ നാടാർ, എം.ജെ. ബോസ് ചന്ദ്രൻ, സനൽ രാജ്, വിനോദ് സെൻ, ബാലു, ജെപിൻ മുണ്ടേല, കെ.വി. രാജേഷ്, സവിൻ തുടങ്ങിയവർ പങ്കെടുത്തു.