വെ​ഞ്ഞാ​റ​മൂ​ട്: കോ​ലി​യ​ക്കോ​ട് 3979-ാം ന​മ്പ​ർ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ പൊ​തു​യോ​ഗ​വും , തെ​ര​ഞ്ഞെ​ടു​പ്പും കോ​ലി​യ​ക്കോ​ട്ട് ന​ട​ന്നു. മേ​ഖ​ല ക​ൺ​വീ​ന​ർ അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ബി​ജു, യൂ​ണി​യ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ മ​നോ​ജ്‌ തു​ട​ങ്ങി​യ​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​നു നേ​തൃ​ത്വ​വും ന​ൽ​കി. ഭാ​ര​വാ​ഹി​ക​ളാ​യി കോ​ലി​യ​ക്കോ​ട് മു​ര​ളീ​കൃ​ഷ്ണ​ൻ -പ്ര​സി​ഡ​ന്‍റ്, അ​ഡ്വ. കോ​ലി​യ​ക്കോ​ട് എം ​അ​ശോ​ക​കു​മാ​ർ - വൈ​സ് പ്ര​സി​ഡ​ന്‍റ്, രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ ക്രോ​സാ​നി - സെ​ക്ര​ട്ട​റി, മു​ണ്ട​ക്ക​ൽ അ​നി​ൽ​കു​മാ​ർ - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, അ​രു​ൺ​കു​മാ​ർ - ഖ​ജാ​ൻ​ജി, ശ്രീ​കു​മാ​ർ, രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, കെ. ​ജ​യ​കു​മാ​ർ, ബീ​ന, മ​ണി​ക്കു​ട്ട​ൻ നാ​യ​ർ, നീ​തു - എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ.