തി​രു​വ​ന​ന്ത​പു​രം: 33-ാമ​ത് മ​ല​ങ്ക​ര കാ​ത്ത​ലി​ക് ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ഇ​ന്നു സ​മാ​പി​ക്കും. സ​മാ​പ​ന​ദി​വ​സ​മാ​യ ഇ​ന്നു വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ന്‍ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ന്‍ ഡോ.​ആ​ര്‍. ക്രി​സ്തു​ദാ​സ് സ​മാ​പ​ന സ​ന്ദേ​ശം ന​ല്‍​കും.

ഫാ.​ഡാ​നി​യേ​ല്‍ പൂ​വ​ണ്ണ​ത്തി​ലാ​ണ് മൂ​ന്നു ദി​വ​സത്തെ മ​ല​ങ്ക​ര കാ​ത്ത​ലി​ക് ബൈ​ബി​ള്‍ ക​ണ്‍​വന്‍​ഷ​നു നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. പ​ട്ടം സെന്‍റ് മേ​രീ​സ് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ക​ണ്‍​വ​ന്‍​ഷ​ന്‍ തി​രു​വ​ന​ന്ത​പു​രം വൈ​ദി​ക ജി​ല്ലാ സ​മി​തി​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.