മാ​ന​ന്ത​വാ​ടി: ത​ടി ദേ​ഹ​ത്തു​വീ​ണ് യു​വാ​വ് മ​രി​ച്ചു. കാ​ട്ടി​മൂ​ല പു​ളി​ക്ക​ൽ ജോ​ബി​ഷാ​ണ്(42) മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ വാ​ളാ​ട് ടൗ​ണി​ലെ ഇ​റ​ച്ചി​ക്ക​ട​യി​ലേ​ക്ക് ത​ടി​യു​മാ​യി പോ​കു​ന്പോ​ഴാ​ണ് അ​പ​ക​ടം.

ടൈ​ലി​ൽ തെ​ന്നി ത​ടി ത​ല​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.