പ​ന​മ​രം: ക​ന​ത്ത മ​ഴ​യി​ൽ സം​ര​ക്ഷ​ണ മ​തി​ലി​ന്‍റെ ഭാ​ഗം ഉ​ൾ​പ്പെ​ടെ ഇ​ടി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ന​ട​വ​യ​ൽ റോ​ഡി​ലെ ചെ​റി​യ​പാ​ല​ത്തി​ൽ ഗ​താ​ഗ​തം നി​രോ​ധി​ച്ചു. തി​ങ്ക​ളാ​ഴ്ച സ​ന്ധ്യ​യോ​ടെ​യാ​ണ് മ​ണ്ണി​ടി​ച്ചി​ൽ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. വി​വ​രം അ​റി​ഞ്ഞ അ​ധി​കാ​രി​ക​ൾ പാ​ല​ത്തി​ൽ ഗ​താ​ഗ​തം നി​രോ​ധി​ക്കു​ക​യാ​യി​രു​ന്നു.

വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ചെ​റി​യ​പാ​ലം ദു​ർ​ബ​ല​മാ​ണ്. പു​തി​യ പാ​ല​ത്തി​ന്‍റെ പ​ണി ന​ട​ന്നു​വ​രി​ക​യാ​ണ്. പാ​ല​ത്തി​ൽ ഗ​താ​ഗ​തം ത​ട​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നു ബ​ത്തേ​രി, പു​ൽ​പ്പ​ള്ളി, ദാ​സ​ന​ക്ക​ര ഭാ​ഗ​ങ്ങ​ളി​ലി​ൽ​നി​ന്നു പ​ന​മ​ര​ത്തേ​ക്കും തി​രി​ച്ചു​മു​ള്ള ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ വാ​ഹ​ന​ങ്ങ​ൾ പ​ച്ചി​ല​ക്കാ​ട്, കൂ​ടോ​ത്തു​മ്മ​ൽ, കാ​വ​ടം വ​ഴി​യാ​ണ് ഓ​ടു​ന്ന​ത്.