ക​ൽ​പ്പ​റ്റ: ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ മ​ധ്യ​വ​യ​സ്ക​നു ഗു​രു​ത​ര പ​രി​ക്കേ​റ്റു. എ​ട​ഗു​നി ക​രു​മ​തി​യി​ൽ ബി​ജു​വി​നെ​യാ​ണ്(50)​ഒ​രു​കൂ​ട്ടം ആ​ളു​ക​ൾ മ​ർ​ദി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ പി​ണ​ങ്ങോ​ട് റോ​ഡി​ൽ ആ​ക്സി​സ് ബാ​ങ്ക് പ​രി​സ​ര​ത്താ​ണ് സം​ഭ​വം.

ബി​ജു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. . മ​റ്റൊ​രു കാ​റി​ലു​ണ്ടാ​യി​രു​ന്ന​യാ​ൾ വി​ളി​ച്ചു​വ​രു​ത്തി​യ​വ​രാ​ണ് മ​ർ​ദി​ച്ച​തെ​ന്നും ഓ​ട്ടോ ഡ്രൈ​വ​റാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തെ​ന്നും ബി​ജു പ​റ​ഞ്ഞു.