ക​ൽ​പ്പ​റ്റ: സോ​ഷ്യ​ലി​സ്റ്റ് സ്റ്റ​ഡി സെ​ന്‍റ​ർ സം​സ്ഥാ​ന സ​മി​തി സം​ഘ​ടി​പ്പി​ച്ച എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ അ​ഞ്ചാം ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി. ​രാ​ധാ​കൃ​ഷ്ണ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

സോ​ഷ്യ​ലി​സ​ത്തി​ൽ ഊ​ന്നി​യ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാം​സ്കാ​രി​ക ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ മ​ല​യാ​ളി​യെ സ്വാ​ധീ​നി​ച്ച അ​പൂ​ർ​വ പ്ര​തി​ഭ​ക​ളി​ൽ ഒ​രാ​ളാ​ണ് വീ​രേ​ന്ദ്ര​കു​മാ​ർ എ​ന്ന് സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഏ​ച്ചോം ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​സാ​ക്ക് ക​ൽ​പ്പ​റ്റ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ.​പി. വാ​സു​ദേ​വ​ൻ നാ​യ​ർ, ചീ​ക്ക​ല്ലൂ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ, വി. ​മ​ഹേ​ഷ്, ര​ണ​രാ​ജ​ൻ, പി.​എം.​കെ. ന​ന്പ്യാ​ർ, എ​ൽ.​വി. സു​രേ​ഷ്, റോ​ബ​ർ​ട്ട് കോ​ട്ടാ​യി, പോ​ൾ ചെ​റു​കാ​ട്ടൂ​ർ, നി​സാ​ർ പ​ള്ളി​മു​ക്ക്, കെ. ​സു​ബൈ​ർ, സി.​പി. അ​ഷ്റ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​രു​ണാ​ക​ര​ൻ ചെ​റു​ക​ര​യു​ടെ നി​ര്യാ​ണ​ത്തി​ൽ യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.