ക​ൽ​പ്പ​റ്റ: ക​രിം​കു​റ്റി ജി​വി​എ​ച്ച്എ​സ്എ​സി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തി​നെ​ത്തു​ട​ർ​ന്നു കോ​ട്ട​ത്ത​റ പ്ര​ദേ​ശ​ത്തു​നി​ന്നു മാ​റ്റി​പ്പാ​ർ​പ്പി​ച്ച കു​ടും​ബ​ങ്ങ​ളാ​ണ് ഈ ​ക്യാ​ന്പി​ലു​ള്ള​ത്.

കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. റെ​നീ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പി.​കെ. അ​ബ്ദു​റ​ഹ്മാ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം വ​സ​ന്ത, സി.​സി. ത​ങ്ക​ച്ച​ൻ, മാ​ണി ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ സി​ദ്ദി​ഖി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ക്യാ​ന്പി​ലെ സൗ​ക​ര്യ​ങ്ങ​ൾ എം​എ​ൽ​എ വി​ല​യി​രു​ത്തി.