ക​ൽ​പ്പ​റ്റ: കാ​ട്ടാ​ന ത​ക​ർ​ത്ത താ​ത്കാ​ലി​ക വീ​ട് വ​ന​സേ​ന പു​ന​ർ​നി​ർ​മി​ച്ചു. വൈ​ത്തി​രി സു​ഗ​ന്ധ​ഗി​രി​യി​ലെ ടി.​കെ. ത​ന്പി​യും കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന വീ​ടാ​ണ് പു​ന​ർ​നി​ർ​മി​ച്ച​ത്.

ആ​സ്ബ​റ്റോ​സ് ഷീ​റ്റ് മേ​ഞ്ഞ വീ​ട് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ​യാ​ണ് ആ​ന ത​ക​ർ​ത്ത​ത്. 63 കാ​ര​നാ​യ ത​ന്പി​ക്ക് ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ടെ നി​സാ​ര പ​രി​ക്കേ​റ്റി​രു​ന്നു. റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ. ​ഹാ​ഷി​ഫ്, എ​സ്എ​ഫ്ഒ എ​ൻ.​ആ​ർ. കേ​ളു,

ബി​എ​ഫ്ഒ​മാ​രാ​യ അ​നി​ല ര​മ​ണ​ൻ, സി.​സി. ശ്യാം​കു​മാ​ർ, ബി. ​അ​ഭി​ന​ന്ദ്, എം. ​സു​ഭാ​ഷ്, പ​രി​സ​ര​വാ​സി​ക​ളാ​യ ബി. ​ര​വി, ടി.​പി. ഗോ​പാ​ല​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് വീ​ട് പു​ന​ർ​നി​ർ​മി​ച്ച​ത്. പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നു​വ​ദി​ച്ച ക​ട്ടി​ൽ വ​ന​പാ​ല​ക​ർ ത​ന്പി​യു​ടെ വീ​ട്ടി​ൽ എ​ത്തി​ച്ചു.