സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഇ​ടി​ഞ്ഞ ചു​റ്റു​മ​തി​ൽ ദേ​ഹ​ത്തു​വീ​ണ് മൂ​ന്ന് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ബ്ലോ​ക്ക് ഓ​ഫീ​സി​ന് സ​മീ​പം പ​ട്ട​രു​പ​ടി​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ര​ഞ്ജ​ൻ വ​ർ​മ(35),ധ്വ​ജ​ൻ അ​ധി​കാ​രി(35), ഓ​മി​ത്ത് വ​ർ​മ(32)​എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

അ​ഗ്നി-​ര​ക്ഷാ​സേ​ന​യും പോ​ലീ​സും ചേ​ർ​ന്നാ​ണ് ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി താ​ലൂ​ക്ക് ഗ​വ.​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കെ​ട്ടി​ട​ത്തി​ന് ചു​റ്റു​മ​തി​ൽ നി​ർ​മി​ക്കാ​ൻ മ​ണ്ണ് നീ​ക്കു​ന്ന​തി​നി​ടെ സ​മീ​പ​വാ​സി​യു​ടെ ചു​റ്റു​മ​തി​ലാ​ണ് ഇ​ടി​ഞ്ഞ​ത്.