ക​ൽ​പ്പ​റ്റ: ദേ​ശീ​യ നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ൽ​പ്പ​റ്റ, മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി കോ​ട​തി കേ​ന്ദ്ര​ങ്ങ​ളി​ൽ ജൂ​ണ്‍ 14ന് ​ദേ​ശീ​യ ലോ​ക് അ​ദാ​ല​ത്ത് ന​ട​ത്തും. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ചെ​ക്ക് കേ​സു​ക​ൾ, തൊ​ഴി​ൽ​ത്ത​ർ​ക്ക​ങ്ങ​ൾ, വൈ​ദ്യു​തി, വെ​ള്ള​ക്ക​രം, മെ​യി​ന്‍റ​ന​ൻ​സ് കേ​സു​ക​ൾ, ഒ​ത്തു​തീ​ർ​പ്പാ​ക്കാ​വു​ന്ന ക്രി​മി​ന​ൽ കേ​സു​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ അ​ദാ​ല​ത്തി​ൽ നേ​രി​ട്ട് ന​ൽ​കാം.

മോ​ട്ടോ​ർ വാ​ഹ​ന ന​ഷ്ട​പ​രി​ഹാ​ര കേ​സു​ക​ൾ, ലേ​ബ​ർ കോ​ട​തി​യി​ലെ കേ​സു​ക​ൾ, കു​ടും​ബ കോ​ട​തി​യി​ലെ വി​വാ​ഹ​മോ​ച​നം ഒ​ഴി​കെ കേ​സു​ക​ൾ, ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ കേ​സു​ക​ൾ, സ​ർ​വീ​സ് കേ​സു​ക​ൾ, സി​വി​ൽ കോ​ട​തി​യി​ലെ കേ​സു​ക​ൾ എ​ന്നി​വ അ​ദാ​ല​ത്തി​ൽ ഒ​ത്തു​തീ​ർ​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ത്തി​ന് 8281668101, 8304882641, 04936 207800 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.