‌ഊ​ട്ടി: മ​ഞ്ചൂ​ർ-​കെ​ദ്ദ-​കോ​യ​ന്പ​ത്തൂ​ർ പാ​ത​യി​ൽ കാ​ട്ടാ​ന​ക​ൾ പ​രി​ഭ്രാ​ന്തി പ​ര​ത്തു​ന്ന​താ​യി പ​രാ​തി. കൂ​ട്ട​ത്തോ​ടെ​യാ​ണ് ആ​ന​ക​ൾ റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത്. ഇ​ത് വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്.

ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ ഭീ​തി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. പെ​രു​ന്പ​ള്ള​ത്തി​ലും ആ​ന​ക​ൾ റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​ന്നു​ണ്ട്. കു​ന്നൂ​ർ ബ​ർ​ളി​യാ​റി​ലും കാ​ട്ടാ​ന​ക്കൂ​ട്ടം ഭീ​തി പ​ര​ത്തു​ന്നു​ണ്ട്. ആ​ന​ക​ളെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്ത​ണ​മെ​ന്നാ​ണ ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.