പ്ലാ​വി​ന​ങ്ങ​ളു​ടെ വിവര ശേ​ഖ​ര​ണം
Thursday, September 29, 2022 12:46 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന ഫ​ല​മാ​യ ച​ക്ക​യു​ടെ വി​വി​ധ നാ​ട​ൻ ഇ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​വാ​നും അ​വ​യെ സം​ര​ക്ഷി​ക്കു​വാ​നും ഒ​രു പ​ദ്ധ​തി കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​ദ്യാ​ർ​ഥി ഗ​വേ​ഷ​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കി വ​രു​ന്നു. ക​ർ​ഷ​ക​പ​ങ്കാ​ളി​ത്ത​ത്തോ​ടു കൂ​ടി​യു​ള്ള ഈ ​ഗ​വേ​ഷ​ണ പ​ദ്ധ​തി​യി​ലേ​ക്കാ​യി വ​ർ​ഷം മു​ഴു​വ​ൻ കാ​ക്കു​ന്ന​തു​മാ​യ പ്ലാ​വി​ന​ങ്ങ​ളു​ള്ള ജി​ല്ല​യി​ലെ ക​ർ​ഷ​ക​ർ ഇ​വ​യു​ടെ വി​വ​ര​ങ്ങ​ൾ 9496402922 എ​ന്ന ഫോ​ൺ ന​മ്പ​റി​ൽ വാ​ട്സ്ആ​പ്പി​ലൂ​ടെ​യോ വി​ളി​ച്ചു വി​വ​ര​ങ്ങ​ൾ ത​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.