രമേഷ്് നമ്പ്യാര്‍ അനുസ്മരണം
1279596
Tuesday, March 21, 2023 12:52 AM IST
കാഞ്ഞങ്ങാട്: എം. രമേഷ് നമ്പ്യാര്‍ അനുസ്മരണ സമ്മേളനം പി സ്മാരകമന്ദിരത്തില്‍ കണ്ണൂര്‍ സര്‍വകലാശാല മുന്‍ പരീക്ഷാ കണ്ട്രോളറും നീലേശ്വരം നഗരസഭ ചെയര്‍മാനുമായിരുന്ന പ്രഫ. കെ.പി.ജയരാജന് ഉദ്ഘാടനം ചെയ്തു. മാനുവല്‍ കുറിച്ചിത്താനം അധ്യക്ഷത വഹിച്ചു.
നാലപ്പാടം പത്മനാഭന്, പി.എസ്. ജോസഫ്, എസ്. സുന്ദര്‍ദാസ്, എ. ഹമീദ് ഹാജി, എ. വേലായുധന്, ബാലകൃഷ്ണന് പെരിയ, കെ. വേണുഗോപാലന്‍ നമ്പ്യാര്‍, പി. പ്രവീണ്‍കുമാര്‍, ഡോ. ടിറ്റോ ജോസഫ്, കെ.കെ. രാജഗോപാലന്‍, സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത്, സേതു ബങ്കളം, ഇ.വി. വിജയന് എന്നിവര്‍ പ്രസംഗിച്ചു. പി.വി. ഉദയകുമാര്‍ സ്വാഗതവും എന്‍. ഗംഗാധരന് നന്ദിയും പറഞ്ഞു.