രാ​ജ​പു​രം: മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കോ​ളി​ച്ചാ​ൽ കോ​ഴി​ചി​റ്റ ഉ​ന്ന​തി​യി​ലെ നാ​രാ​യ​ണി​യു​ടെ മ​ക​ൻ എ​സ്. സു​നി​ൽ (36) കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ഭാ​ര്യ: സു​ക​ന്യ, മ​ക​ൾ: നി​ഹ, സ​ഹോ​ദ​ര​ൻ: സു​രേ​ഷ് (യൂ​ണി​യ​ൻ ബാ​ങ്ക്, വെ​ള്ള​രി​ക്കു​ണ്ട്).