കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ശുചിത്വ കൺവൻഷൻ
1243424
Saturday, November 26, 2022 10:57 PM IST
മല്ലപ്പള്ളി: കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ശുചിത്വ കൺവൻഷൻ വൈസ് പ്രസിഡന്റ് എം.ജെ. ചെറിയാന് ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ മനു ഭായി മോഹന്‍, ജ്യോതി, ബെന്‍സി അലക്സ്, മെംബര്‍മാരായ ജോളി റെജി, റെജി ചാക്കോ, ഡോ. അംബികാദേവി, ക്ലീന്‍ കേരള കമ്പനി മാനേജര്‍ ദിലീപ്, പഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.