ജ​ന​ശ്രീ മി​ഷ​ൻ വാ​ർ​ഷി​കം
Thursday, February 2, 2023 10:27 PM IST
പ​ത്ത​നം​തി​ട്ട: ആ​വ​ശ്യ​വും അ​ന്ത​ര​വും ത​മ്മി​ൽ ഗാ​ന്ധി​ജി​യു​ടെ പ​ഠി​പ്പി​ക്ക​ലു​ക​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ ഇ​പ്പോ​ഴും സ​മൂ​ഹം ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന് ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. ജ​ന​ശ്രീ മി​ഷ​ൻ 16-ാം വാ​ർ​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജ​ന​ശ്രീ മി​ഷ​ൻ ജി​ല്ലാ ചെ​യ​ർ​മാ​ൻ പ​ഴ​കു​ളം ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഡോ. ​എം.​എ​സ്. സു​നി​ൽ, ഗു​രു​ശ്രേ​ഷ്ഠ അ​വാ​ർ​ഡ് ജേ​താ​വ് ജ​യ​ശ്രീ ജ്യോ​തി പ്ര​സാ​ദ്, ദേ​ശീ​യ ഗെ​യിം​സ് സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വ് അ​ഭി​ജി​ത്ത് അ​മ​ൽ​രാ​ജ് എ​ന്നി​വ​രെ സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ച്ചു. കാ​ട്ടൂ​ർ അ​ബ്ദു​ൾ സ​ലാം, ലീ​ലാ രാ​ജ​ൻ, സൂ​സ​ൻ മാ​ത്യു, മു​ണ്ട​പ്പ​ള്ളി സു​ഭാ​ഷ്, മോ​ഹ​ന​ൻ​പി​ള്ള, രാ​ജു കെ. ​ഫി​ലി​പ്പ്, ര​ഞ്ജി​നി സു​നി​ൽ, പ്ര​കാ​ശ് പി. ​മാ​ത്യു, ര​ജ​നി പ്ര​ദീ​പ്, ന​സീ​ർ എ. ​റ​സാ​ക്ക്, എം.​സി. ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.