മ​ഹി​ളാപ്ര​ധാ​ന്‍ ഏ​ജ​ന്‍​സി റ​ദ്ദ് ചെ​യ്തു
Sunday, June 4, 2023 6:38 AM IST
കോ​ന്നി: പ​യ്യ​നാ​മ​ണ്‍ പോ​സ്റ്റ് ഓ​ഫീ​സ് ദേ​ശീ​യ സ​മ​പാ​ദ്യ പ​ദ്ധ​തി മ​ഹി​ളാപ്ര​ധാ​ന്‍ ഏ​ജ​ന്‍റ് കെ. ​അ​നി​ത ഏ​ജ​ന്‍​സി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യി​ട്ടു​ള​ള​തി​നാ​ല്‍ ഏ​ജ​ന്‍​സി റ​ദ്ദ് ചെ​യ്തു. നി​ക്ഷേ​പ​ക​ര്‍ ഇ​വ​രു​മാ​യി ഏ​ജ​ന്‍​സി ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്താ​ന്‍ പാ​ടി​ല്ലെ​ന്നു കോ​ന്നി ബ്ലോ​ക്ക് ഡ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.