അത്തിക്കയം: വന്യമൃഗ ആക്രമണങ്ങൾക്കെതിരേ സിപിഎം നേതൃത്വത്തിൽ ജനകീയ സമരക്കൂ ട്ടായ്മ കണ്ണന്പള്ളിയിൽ നടന്നു. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു.
ഏരിയാ സെക്രട്ടറി ടി.എൻ. ശിവൻകുട്ടി, ജില്ലാ കമ്മിറ്റി അംഗം റോഷൻ റോയി മാത്യു , കെ.കെ.സുരേന്ദ്രൻ, എസ്.ആർ സന്തോഷ് കുമാർ, മോഹൻരാജ് ജേക്കബ് , കെ.പി.സുഭാഷ് കുമാർ എന്നിവർ പ്രസംഗിച്ചു.