ബ്ലോക്ക് പഞ്ചായത്ത് സംവരണവാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി
1600793
Sunday, October 19, 2025 3:28 AM IST
പത്തനംതിട്ട: ജില്ലയിലെ മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്രം, ഇലന്തൂര്‍, റാന്നി, കോന്നി, പന്തളം, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളുടെ സംവരണ നറുക്കെടുപ്പ് പൂര്‍ത്തിയായി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് സംവരണ വാര്‍ഡുകളുടെ നറുക്കെടുത്തു. ജില്ലാ പഞ്ചായത്ത് വാര്‍ഡുകളുടെ സംവരണ നറുക്കെടുപ്പ് 21ന് രാവിലെ 10ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
പുളിക്കീഴ്
സ്ത്രീ സംവരണം: 4 - പൊടിയാടി, 5 - കുറ്റൂര്‍, 7 - ഓതറ, 10 - നിരണം, 1 1- കൊമ്പന്‍കേരി, 14 - നെടുമ്പ്രം. പട്ടികജാതി വനിത: 9 - കടപ്ര. പട്ടികജാതി: 1 - ആലംതുരുത്തി.
റാന്നി
സ്ത്രീ സംവരണം: 3 - നാറാണംമൂഴി, 4 - വെച്ചൂച്ചിറ, 5 - കൊല്ലമുള, 10 - മാമ്പാറ, 11 - വടശേരിക്കര, 12 - വലിയകുളം, 14 - അങ്ങാടി. പട്ടികജാതി: 7 - ആങ്ങമൂഴി
മല്ലപ്പള്ളി
സ്ത്രീ സംവരണ വാര്‍ഡുകള്‍: 2 - ആനിക്കാട്, 5 - കൊറ്റനാട്, 6 - ചാലാപ്പള്ളി, 12 - കോട്ടൂര്‍, 13 - ആഞ്ഞിലിത്താനം, 14 - കുന്നന്താനം. പട്ടികജാതി സ്ത്രീ സംവരണം: 1 - മുക്കൂര്‍. പട്ടികജാതി സംവരണം: 8 - മല്ലപ്പളളി.
കോയിപ്രം
സ്ത്രീ സംവരണം: 4 - തെള്ളിയൂര്‍, 6 - പ്ലാങ്കമണ്‍, 7 - അയിരൂര്‍, 10 - പുല്ലാട്, 12 - തട്ടക്കാട്, 14 - നന്നൂര്‍. പട്ടികജാതി സ്ത്രീ: 3 - വെണ്ണിക്കുളം. പട്ടികജാതി: 11 - കുമ്പനാട്.
ഇലന്തൂര്‍
സ്ത്രീ സംവരണം: 3 - കീക്കൊഴൂര്‍, 4 - കടമ്മനിട്ട, 10 - ചെന്നീര്‍ക്കര, 11 - മുട്ടത്തുകോണം, 12 - ഇലന്തൂര്‍, 13 - കുഴിക്കാല. പട്ടികജാതി സ്ത്രീ: 14 - മല്ലപ്പുഴശേരി. പട്ടികജാതി: 1 - കോഴഞ്ചേരി.
പറക്കോട്
സ്ത്രീ സംവരണം: 2 - പഴകുളം, 7 - അങ്ങാടിക്കല്‍ ഹൈസ്ക്കൂള്, 11 - ഇളമണ്ണൂര്‍, 12 - കുന്നിട, 13- കൈതപ്പറമ്പ്, 15- വേലുത്തമ്പി ദളവ. പട്ടികജാതി സ്ത്രീ: 4 - വടക്കടത്തുകാവ്, 9 - കൂടല്‍. പട്ടികജാതി: 1 - തെങ്ങമം.
കോന്നി
സ്ത്രീ സംവരണം: 5 - അതുമ്പുംകുളം, 6 - മെഡിക്കല്‍ കോളജ്, 7- അരുവാപ്പുലം, 8 - വകയാര്‍, 11 - വി-കോട്ടയം, 12 - കൈപ്പട്ടൂര്‍. പട്ടികജാതി സ്ത്രീ: 9 - കോന്നി ടൗണ്‍. പട്ടികജാതി: 1 - മൈലപ്ര.
പന്തളം
സ്ത്രീ സംവരണം: 4 - തുമ്പമണ്‍താഴം, 9 - കുളനട, 10 - മെഴുവേലി, 11 - ഉള്ളന്നൂര്‍, 12 - മാന്തുക. പട്ടികജാതി സ്ത്രീ: 7 - പൊങ്ങലടി, 13 - വല്ലന. പട്ടികജാതി: 14- നീര്‍വിളാകം