ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു
Thursday, October 6, 2022 11:17 PM IST
കോ​​ട്ട​​യം: കോ​​ട്ട​​യ​​ത്ത് 20, 21, 22 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കു​​ന്ന 23-ാമ​​ത് സം​​സ്ഥാ​​ന സ്പെ​​ഷ​​ൽ സ്കൂ​​ൾ ക​​ലാ​​മേ​​ള​​യു​​ടെ ആ​​വ​​ശ്യ​​ത്തി​​ലേ​​ക്ക് പ​​ന്ത​​ൽ, ലൈ​​റ്റ്, സൗ​​ണ്ട് എ​​ന്നി​​വ​​യു​​ടെ ക്വ​​ട്ടേ​​ഷ​​ൻ ക്ഷ​​ണി​​ച്ചു.
വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഡി​​ഡി​​ഇ ഓ​​ഫീ​​സു​​മാ​​യോ ക​​ൺ​​വീ​​ന​​റു​​മാ​​യോ ബ​​ന്ധ​​പ്പെ​​ടു​​ക. ഫോ​​ൺ: 9446065164.