44 വ​​​ർ​​​ഷ​​​ത്തി​​​നുശേ​​​ഷം ഒ​​​രു ഒ​​​ത്തു​​​ചേ​​​ര​​​ൽ
Friday, November 25, 2022 10:49 PM IST
പ​​​ള്ളി​​​ക്ക​​​ത്തോ​​​ട്: 44 വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം ആ​​​നി​​​ക്കാ​​​ട് സെ​​​ന്‍റ് തോ​​​മ​​​സ് ഹൈ​​​സ്കൂ​​​ളി​​​ലെ ഒ​​​രു കൂ​​​ട്ടം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഒ​​​ത്തു​​​ചേ​​​രു​​​ന്നു. 1977-78ബാ​​​ച്ച് എ​​​സ്എ​​​സ്എ​​​ൽ​​​സി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ഇ​​​ന്ന് വീ​​​ണ്ടും സ്കൂ​​​ളി​​​ൽ ഒ​​​ത്തു​​​ചേ​​​രു​​​ന്ന​​​ത്.
കൂ​​​ട്ടു​​​കാ​​​രെ വാ​​​ട്സ്ആ​​​പ്പ് കൂ​​​ട്ടാ​​​യ്മ​​​യാ​​​ണ് വീ​​​ണ്ടും ഒ​​​രു​​​മി​​​പ്പി​​​ക്കു​​​ന്ന​​​ത്. 60ൽ​​​പ​​​രം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഓ​​​ർ​​​മ​​​ച്ചെ​​​പ്പ് എ​​​ന്ന് പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.
ഇ​​​ന്ന് പത്തു മു​​​ത​​​ൽ സെ​​​ന്‍റ് തോ​​​മ​​​സ് സ്കൂ​​​ളി​​​ലെ ക്ലാ​​​സ് മു​​​റി​​​ക​​​ളി​​​ലാ​​​ണ് വീ​​​ണ്ടും ഒ​​​ന്നി​​​ക്കു​​​ക. സ​​​മ്മേ​​​ള​​​നം സ്കൂ​​​ൾ മാ​​​നേ​​​ജ​​​ർ ഫാ. ​​​ഡോ​​​മി​​​നി​​​ക് കാ​​​ഞ്ഞി​​​ര​​​ത്തി​​​നാ​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഹെ​​​ഡ്മി​​​സ്ട്ര​​​സ് മി​​​നി ട്രീ​​​സ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.