തി​രു​നാ​ളിനു കൊടിയേറി
Friday, November 25, 2022 10:49 PM IST
അ​തി​ര​ന്പു​ഴ: ലി​സ്യു ഇ​ട​വ​ക​യി​ലെ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ ക​പ്പേ​ള​യി​ൽ തി​രു​നാ​ളി​നു ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ റ​വ.​ഡോ. ഐ​സ​ക് ആ​ല​ഞ്ചേ​രി കൊ​ടി​യേ​റ്റി. ഇ​ന്നു വൈ​കു​ന്നേ​രം 4.45നു ​തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, 5.15 വി​ശു​ദ്ധ കു​ർ​ബാ​ന, ഫാ. ​ജേ​ക്ക​ബ് ച​ക്കാ​ത്ര. 6.30നു ​പ്ര​ദ​ക്ഷി​ണം. ഫാ. ​മെ​ൽ​വി​ൻ സ്രാ​ന്പി​ക്ക​ൽ. പ്ര​സം​ഗം അ​രു​ണ്‍ പ​റ​ഞ്ഞാ​ട്ട്.
നാ​ളെ രാ​വി​ലെ ആ​റി​നു വി​ശു​ദ്ധ കു​ർ​ബാ​ന. ഫാ. ​ജോ​ർ​ജ് വ​ള്ളി​യാം​ത​ട​ത്തി​ൽ. 9.30നു ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന. റ​വ.​ഡോ. ജോ​ർ​ജ് തെ​ക്കേ​ക്ക​ര. പ്ര​ദ​ക്ഷി​ണം ഫാ. ​മാ​ത്യു മ​ട​ത്തി​പ​റ​ന്പി​ൽ. ലേ​ലം. 28നു ​വൈ​കു​ന്നേ​രം ആ​റി​നു വി​ശു​ദ്ധ കു​ർ​ബാ​ന, ഫാ. ​ജോ​ബി ചി​റ​ക്ക​ൽ​മ​ണ​വാ​ള​ൻ.