കാ​​ട്ടാ​​മ്പാ​​ക്ക് പി​​എ​​ച്ച്‌​​സി നി​​ര്‍​മാ​​ണോ​​ദ്ഘാ​​ട​​നം ഇ​​ന്ന്
Saturday, December 3, 2022 12:24 AM IST
കാ​​ട്ടാ​​മ്പാ​​ക്ക്: ഞീ​​ഴൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തി​​ലെ കാ​​ട്ടാ​​മ്പാ​​ക്ക് പ്രാ​​ഥ​​മി​​കാ​​രോ​​ഗ്യ കേ​​ന്ദ്ര​​ത്തി​​ന്‍റെ പു​​തി​​യ കെ​​ട്ടി​​ടം നി​​ര്‍​മാ​​ണോ​​ദ്ഘാ​​ട​​നം ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​കാ​​ട്ടാ​​മ്പാ​​ക്ക് പി​​എ​​ച്ച്‌​​സി​​യി​​ല്‍ മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ നി​​ര്‍​വ​​ഹി​​ക്കും. മോ​​ന്‍​സ് ജോ​​സ​​ഫ് എം​​എ​​ല്‍​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍ എം​​പി, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് നി​​ര്‍​മ​​ല ജി​​മ്മി, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​വി. സു​​നി​​ല്‍, ഞീ​​ഴൂ​​ര്‍ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​ആ​​ര്‍. സു​​ഷ​​മ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം ജോ​​സ് പു​​ത്ത​​ന്‍​കാ​​ലാ, ജി​​ല്ലാ മെ​​ഡി​​ക്ക​​ല്‍ ഓ​​ഫീ​​സ​​ര്‍ ഡോ.​​എ​​ന്‍. പ്രി​​യ, ആ​​രോ​​ഗ്യ കേ​​ര​​ളം ജി​​ല്ലാ പ്രോ​​ഗ്രാം മാ​​നേ​​ജ​​ര്‍ ഡോ. ​​അ​​ജ​​യ് മോ​​ഹ​​ന്‍, തോ​​മ​​സ് പ​​ന​​യ്ക്ക​​ല്‍ തുടങ്ങിയ വർ പങ്കെടുക്കും.